ജൂഡ് ആന്തണിക്ക് വില കൂടിയ വാച്ച് സമ്മാനമായി നൽകി സുചിത്ര മോഹൻലാൽ

തുടക്കം ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലും…