ജെൻസികൾക്ക് റിസർവ്ഡ് കോച്ച് വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ

മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ കേന്ദ്ര…