രണ്ട് മന്ത്രിസ്ഥാനം കേരള കോൺഗ്രസിന് വേണമെന്ന ആവശ്യവുമായി തോമസ് ഉണ്ണിയാടൻ
തൃശൂര്‍: യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി മുതിർന്ന നേതാവും ഇരിങ്ങാലക്കുട നിയുക്ത എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ. എട്ടിൽ ഏഴു സീറ്റും ജയിച്ച പാർട്ടിക്ക് അതിന് അർഹതയുണ്ട്. തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷ എന്നും തൃശൂരിന് ഒരു മന്ത്രി വേണമെന്നും ഉണ്ണിയാടൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫും പറഞ്ഞു. നേതാക്കളുടെ സാന്നിധ്യം ആവശ്യമുള്ളത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന് അഭിപ്രായം ചോദിച്ചാൽ […]
Read more

