പുതിയ ഹൈവേ നിയമങ്ങൾ ഇന്ന്മുതൽ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് UPI പേയ്മെന്റ്

കൊച്ചി: പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇത്പ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവരുടെ പക്കൽ നിന്ന് ഇന്ന് മുതൽ പണമായി ടോൾ…

കേരളത്തില്‍ മാറ്റം ഉറപ്പെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരു ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ്…

ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും. ഭരണത്തുടർച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. 80ലധികം…

ക്ഷേത്രത്തിലെത്തുന്നവർ ആചാരംപാലിക്കണം; സുപ്രീംകോടതി

ന്യൂഡൽഹി: ക്ഷേത്രത്തിലെത്തുന്നവർ വിശ്വാസികളല്ലെങ്കിൽപ്പോലും അവിടത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റേതാണ്…

ഗൾഫ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷപശ്ചാത്തലത്തിൽ ഗൾഫിൽനിന്ന് കേരളത്തിലേക്കടക്കമുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് മലയാളികളായ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. വിസിറ്റിങ് വിസയിൽ കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോയവരിൽ…

മാർപ്പാപ്പയെ ഭീഷണിപ്പെടുത്തി യുഎസ്; അമേരിക്കൻ സന്ദർശനം റദ്ദാക്കി ലിയോ പതിനാലാമൻ

വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കത്തോലിക്കാ സഭയുടെ തലവൻ പോപ്പ് ലിയോ പതിനാലാമൻ…

ട്രംപിനെ പൂട്ടാൻ എഐ ‘മീം യുദ്ധം’; അമേരിക്കയ്ക്കെതിരെ സൈബർ പോരാട്ടം കടുപ്പിച്ച് ഇറാൻ

വാഷിങ്ടൺ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പുതിയ സൈബർ പോരാട്ടം നയിക്കുകയാണ് ഇറാൻ അനുകൂല ഗ്രൂപ്പുകൾ. എഐ…

തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

ചെന്നെെ: തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികളാണ്. 7599 പേരാണ് പത്രിക നല്‍കിയത്.…

വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…

മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി

മാനന്തവാടി: വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിങ് ഓഫീസറെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കി. മാനന്തവാടി ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ…