48 മണിക്കൂറിനുള്ളിൽ ലഭിച്ചത് 10,000 അപേക്ഷകൾ; ഹിറ്റായി ‘എ ദുബൈ ഇൻവൈറ്റ്

ദുബൈ: ദുബൈയിലേക്ക്​ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരുന്നവർക്കായി ദുബൈ സർക്കാർ പ്രഖ്യാപിച്ച സമ്മാന പദ്ധതിക്ക്​ വൻ സ്വീകരണം. നിലവിൽ ആദ്യ 48…