ഒടിടി കണ്ടന്റുകളുടെ അമിത പ്രചാരണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ. ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണത്തിനെതിരെയാണ് നോട്ടീസ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്…
