കാലടിയിൽ മോഷണശ്രമത്തിനിടെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പിടിയില്‍

കൊച്ചി: മോഷണശ്രമത്തിനിടെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പിടിയില്‍. കാലടി മാണിക്യമംഗലത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. സജി കൊല്ലംകുടിയാണ് പിടിയിലായത്. നാട്ടുകാര്‍…