നീന്തിത്തുടിക്കുന്ന തിമിംഗലങ്ങൾ; മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി
മസ്കറ്റ്: കൂറ്റൻ തിമിംഗലങ്ങൾ നീന്തിത്തുടിക്കുന്ന മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. കടൽപക്ഷികളുടെ പശ്ചാത്തലത്തിൽ സമുദ്രോപരിതലത്തിലുള്ള ദൃശ്യം ഒമാന്റെ…
