നേത്രചികിത്സയ്ക്കായി അഭിഷേക് ബാനർജിക്ക് വിദേശത്ത് പോകാം; അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേത്രചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി.…