തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. വള്ളത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണി(42)നെയാണ് കാണാതായത്. പ്രവീണിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം. വല കായലില്‍ വിരിച്ചാണ് തെരച്ചില്‍ തുടരുന്നത്. താഴമ്പള്ളി ലേലപുരയിലെ കായലിലാണ് അപകടം നടന്നത്.
Related Posts
പ്രിയദർശിനി സൗജന്യ യാത്ര; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി…
വയനാട് ചുരം ബൈപ്പാസ് പദ്ധതി: കേന്ദ്രത്തിൽ വിഷയം അടിയന്തരമായി ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്എയ്ക്കും മുന്നിൽ അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന…
സംസ്ഥാനത്തെ ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്…
