മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. വള്ളത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണി(42)നെയാണ് കാണാതായത്. പ്രവീണിനായുള്ള രക്ഷാപ്രവര്‍ത്തനം…
