ജെ.പി. നദ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആൻജിയോഗ്രാഫിക്ക് വിധേയനാക്കി

ന്യൂഡൽഹി: ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണറി ആൻജിയോഗ്രാഫിക്ക് അദ്ദേഹത്തെ വിധേയനാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന്…