ഖനന നിയന്ത്രണ ഭേദഗതി: കേന്ദ്ര ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പിണറായി

തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ ഖനന നിയന്ത്രണ ഭേദഗതി ബിൽ രാജ്യത്തിന്റെ ഫെഡറൽ തത്ത്വങ്ങളേയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷ…