എല്ലാ മാസവും വൈഫൈ പാസ്‌വേഡ്‌ മാറ്റും, ഫോണിൽ ഫോട്ടോയെടുക്കാറില്ല; കാരണം വെളിപ്പെടുത്തി നാഗാർജുന

ഫോൺ ഉപയോഗിക്കുമ്പോൾ താൻ സ്വീകരിക്കുന്ന മുൻകരുതലുകളെക്കുറിച്ച് സംസാരിച്ച് തെലുങ്ക് സൂപ്പർതാരം നാഗാർജുന അക്കിനേനി. തന്റെ ഫോണിൽ ചിത്രങ്ങളൊന്നും സൂക്ഷിക്കാറില്ലെന്നും ഇടയ്ക്കിടെ…