22ാമത് പി കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 22-ാമത് പി കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമൂഹത്തില്‍ ഫലവത്തായ ആരോഗ്യ വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായുള്ള 2026-ലെ പി.…