യുപിഎസ്‌സി ഉപദേശകസമിതിയിൽ നിന്ന് പിൻമാറി പരിസ്ഥിതി ശാസ്ത്രജ്ഞൻ എസ്.ഫെയ്‌സി

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് യുപിഎസ്‌സി ഉപദേശക സമിതിയിൽ നിന്ന് പിൻമാറി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ എസ്.ഫെയ്‌സി.…