‘സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാറിന്റെ കൈയ്യേറ്റം നടക്കുന്നു’; സുപ്രഭാതത്തിൽ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ആർഎസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. കാര്‍ഷിക സര്‍വകലാശാല വിസിയെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്നും സര്‍ക്കാര്‍…