ന്യൂഡൽഹി : രാജ്യത്തെ കറൻസിയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . ഒരു പതിറ്റാണ്ട് മുൻപ് പാതി വഴിയിൽ ഉപേക്ഷിച്ച ഒരു പദ്ധതി തിരികെ പൊടി തട്ടിയെടുക്കൽ അണിയറയിൽ നടക്കുകയാണ്. ‘പോളിമർ പ്ലാസ്റ്റിക് നോട്ടുകൾ’ പുറത്തിറക്കാൻ വീണ്ടും ശ്രമിക്കുകയാണ് ആർബിഐ. ഇതിന്റെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്നതും പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നതുമായ 10, 20 രൂപ നോട്ടുകളാകും ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ രൂപത്തിൽ പുറത്തിറക്കുക.
Related Posts
കോൺഗ്രസ് എല്ലാം നശിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് നേതാവ്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തർക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം…
മക്കളുടെ മുന്നിൽവെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ഒളിവിലാണ്. ഇന്നലെ…
ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: കേന്ദ്ര ഇടപെടൽ തേടി സി. സദാനന്ദൻ മാസ്റ്റർ എം.പി
ഡൽഹി : ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ…
