ന്യൂഡൽഹി : രാജ്യത്തെ കറൻസിയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . ഒരു പതിറ്റാണ്ട് മുൻപ് പാതി വഴിയിൽ ഉപേക്ഷിച്ച ഒരു പദ്ധതി തിരികെ പൊടി തട്ടിയെടുക്കൽ അണിയറയിൽ നടക്കുകയാണ്. ‘പോളിമർ പ്ലാസ്റ്റിക് നോട്ടുകൾ’ പുറത്തിറക്കാൻ വീണ്ടും ശ്രമിക്കുകയാണ് ആർബിഐ. ഇതിന്റെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്നതും പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നതുമായ 10, 20 രൂപ നോട്ടുകളാകും ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ രൂപത്തിൽ പുറത്തിറക്കുക.
Related Posts
‘മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്നു’; വൈദ്യുതി പ്രതിസന്ധിയിൽ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വർഷം 2026 ആയിട്ടും സംസ്ഥാനത്തുണ്ടാകുന്ന പവർകട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നേമം എംഎൽഎ രാജീവ്…
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു; കൊല്ലത്ത് ബംഗ്ലാദേശികൾ പിടിയിൽ
കൊല്ലം: അതിഥി തൊഴിലാളിയാണെന്ന വ്യാജേന അനധികൃതമായി പ്രവേശിച്ചു താമസമാക്കിയ ബംഗ്ലാദേശികൾ പിടിയിൽ. കൊട്ടാരക്കരയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേരും…
നീളൻ മുടിയുടെ കാരണം വെളിപ്പെടുത്തി കണ്ണീരടക്കാനാവാതെ മാർക്ക് കുക്കുറെയ്യ
മാഡ്രിഡ്: ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് പറയുമ്പോൾ വിതുമ്പിക്കരഞ്ഞ് സ്പാനിഷ് താരം മാർക്ക് കുക്കുറെയ്യ. മകൻ മാത്യുവിനെ വളർത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും,…
