കൊല്ലം: വോട്ടിങ് ദിനത്തിൽ റെയിൽവേ സിഗ്നൽ നിലച്ചു. കൊല്ലത്ത് ട്രയിനുകൾ 2 മണിക്കൂറിലധികമായി പിടിച്ചിു. കൊല്ലം – പരവൂർ റൂട്ടിലാണ് പ്രശ്നം ഉണ്ടായത്. ട്രെയിൻ കടന്ന് പോകാൻ റൈറ്റ് സിഗ്നൽ നൽകുന്ന ബ്ലോക്ക് ഇൻസ്ട്രുമെന്റിന് തകരാറ് സംഭവിച്ചതാണ് കാരണം. ഉച്ചയ്ക്ക് 11.42ന് കൊല്ലത്ത് നിന്നും പുറപ്പെടേണ്ട ട്രെയിൻ മൂന്ന് മണിക്കാണ് കൊല്ലത്തുനിന്നും യാത്ര ആരംഭിച്ചത്.
Related Posts
ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി
ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകിട്ട്…
സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ; കർമ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പാമ്പുകടിയേറ്റ പ്രത്യേക കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്. പദ്ധതിയുടെ ഭാഗമാി 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളും…
കാലവർഷം വരുന്നു; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
