കൊല്ലം: വോട്ടിങ് ദിനത്തിൽ റെയിൽവേ സിഗ്നൽ നിലച്ചു. കൊല്ലത്ത് ട്രയിനുകൾ 2 മണിക്കൂറിലധികമായി പിടിച്ചിു. കൊല്ലം – പരവൂർ റൂട്ടിലാണ് പ്രശ്നം ഉണ്ടായത്. ട്രെയിൻ കടന്ന് പോകാൻ റൈറ്റ് സിഗ്നൽ നൽകുന്ന ബ്ലോക്ക് ഇൻസ്ട്രുമെന്റിന് തകരാറ് സംഭവിച്ചതാണ് കാരണം. ഉച്ചയ്ക്ക് 11.42ന് കൊല്ലത്ത് നിന്നും പുറപ്പെടേണ്ട ട്രെയിൻ മൂന്ന് മണിക്കാണ് കൊല്ലത്തുനിന്നും യാത്ര ആരംഭിച്ചത്.
Related Posts
കളമശ്ശേരി മണ്ഡലത്തിൽ പൂട്ട് പൊളിച്ച് സ്ട്രോങ്ങ് റൂം തുറന്ന്, ഉദ്യോഗസ്ഥർ
കൊച്ചി: കളമശ്ശേരി മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം തുറന്നു. പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്. സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാനില്ലെന്നൊരു…
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട,…
ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മർദ്ദിച്ച് രണ്ടാനച്ഛൻ
കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.…
