സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി; പ്രതിഷേധിച്ച് കെഎസ്ടിഎ
തിരുവനന്തപുരം: സമൂഹ മാധ്യമത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പോസ്റ്റിട്ട സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ). സസ്പെൻഷന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് അധ്യാപകർ ഷെയർ ചെയ്യുമെന്ന് അറിയിച്ചാണ് പ്രതിഷേധം. ‘മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം’ എന്ന വാചകത്തോടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുമെന്നാണ് അധ്യാപക സംഘടന അറിയിച്ചത്. പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തതിൽ അധ്യാപകർ ക്യാംപെയ്ൻ നടത്തുമെന്നും കെഎസ്ടിഎ പറഞ്ഞു. സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പോസ്റ്റർ പ്രദർശിപ്പിക്കാനും തീരുമാനമുണ്ടെന്ന് കെഎസ്ടിഎ […]
Read more

