ഇനി വെള്ളം കെട്ടിനിൽക്കില്ല; വെള്ളക്കെട്ട് നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ
ദുബൈ: മഴയെതുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ. റോഡ് ട്രാൻസ്‌പോർട് അതോറിറ്റി വികസിപ്പിച്ച പുതിയ ‘റാപ്പിഡ് ഇന്റെർവെൻഷൻ വെഹിക്കിൾ’ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം സന്ദർശിച്ച് വിലയിരുത്തി. വെള്ളപ്പൊക്ക സാഹചര്യത്തിൽ ഗതാഗത നിയന്ത്രണവും രക്ഷാ പ്രവർത്തനവും 75 ശതമാനം വേഗതയിലാക്കാൻ ഈ വാഹനത്തിനു സാധിക്കും. മിനിറ്റിൽ ഏകദേശം 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് നീക്കാൻ ഈ വാഹനത്തിന് ശേഷിയുണ്ട്. റോഡിലെ […]
Read more

