കുവൈത്ത് എയർവെയ്‌സ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽനിന്നും അടുത്ത ഞായറാഴ്ച്ച മുതൽ വിമാന സർവീസുകൾ പുനരാംഭിക്കുന്നുവെന്ന് കുവൈത്ത് എയർവെയ്‌സ് അറിയിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ(T4 ) നിന്നുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 17 പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകളാണ് പുനരാംഭിക്കുന്നത്. ഫെബ്രുവരി 28 മുതൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കി വ്യോമപാത തുറന്നതായി സിവിൽ ഏവിയേഷൻ ഡയറക്റ്ററേറ്റ് ജനറൽ അറിയിച്ചതിന് പിന്നാലെയാണ് കുവൈത്ത് എയർവെയ്‌സ് ആക്ടിങ് സിഇഒ അബ്‌ദുൾ വഹാബ് അൽ- ഷാത്തി ഈ നിർണ്ണായക പ്രഖ്യാപനം […]
Read more

