കൊച്ചി: വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാതായി. അന്‍ജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണ്. പിന്നീട് ഒരു വിവരവുമില്ല. മുനമ്പത്താണ് അന്‍ജിത്തും കുടുംബവും താമസിക്കുന്നത്.
ഭാര്യയുമായി തര്‍ക്കിച്ച് വീടുവിട്ടിറങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്തു.
