യു.എ.ഇയിലെയും കുവൈത്തിലെയും പാസ്​പോർട്ട്​ സേവനം; ബി.എൽ.എസിന്​ തൽക്കാലം തുടരാം

ദുബൈ: യു.എ.ഇ, കുവൈത്ത്​ എന്നീ രാജ്യങ്ങളിലെ പാസ്​പോർട്ട്​ അടക്കമുള്ളവയുടെ സേവനങ്ങളിൽ ബി.എൽ.എസിന്​ തുടരാം. യു.എ.ഇയിൽ പാസ്​പോർട്ട്​ സേവനത്തിന്‍റെ കരാർ അൽഹിന്ദിനും…