ഉത്പാദനം കുത്തനെ ഇടിഞ്ഞു; ചിറ്റൂരിൽ കള്ളിന് ക്ഷാമം

പാലക്കാട്: സംസ്ഥാനത്തെ പ്രധാന കള്ളുത്പാദനമേഖലയായ പാലക്കാട്ടെ ചിറ്റൂരിൽ കള്ളിന് ക്ഷാമം. രണ്ടുലിറ്റർവരെ കള്ള് ലഭിച്ചിരുന്ന തെങ്ങുകളിൽ ഉത്പാദനം അരലിറ്റർപോലും ഇല്ലാതായി.…