ഉത്തര്‍പ്രദേശിൽ കോച്ചിംഗ് സെൻ്റർ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; മരണസംഖ്യ ഉയരുന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.…
