കാവേരി നദീജല തർക്കം; വിജയ്‌യുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ഡി.കെ ശിവകുമാർ
ബെംഗളൂരു: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന കൂടിക്കാഴ്ച ഉടൻ നടക്കില്ല. തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന…
