മോദി വാർത്താസമ്മേളനം നടത്താത്തതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രാലയം; വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൂട്ടി നിശ്ചയിക്കാത്ത പത്രസമ്മേളനങ്ങൾക്ക് തയ്യാറാകാത്തതിനെ ന്യായീകരിച്ച വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ്…
