ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിക്കണം; സര്‍ക്കാര്‍ തങ്ങളെക്കൂടി ശ്രദ്ധിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍
തിരുവനന്തപുരം: ഇന്ധനവില ഉയരുന്നതിനനുസരിച്ച് ഓട്ടോ ചാര്‍ജും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍.മിനിമം ചാര്‍ജ് 50 രൂപയാക്കണമെന്ന ആവശ്യമാണ് തൊഴിലാളികൾ മുന്നോട്ട്…
