സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ…

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി…

തൃശൂ‍ർ പൂരത്തിന് കൊടിയേറി

തൃശൂ‍‍ർ: തൃശ്ശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടകക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയേറി. ദേശക്കാരുടെ ആരവങ്ങൾക്കിടയിലാണ് കൊടിയേറ്റം നടന്നത്. ഞായറാഴ്ചയാണ്…

വ്യാജ ലോൺ പരസ്യത്തിൽ പേരും ചിത്രവും; മുന്നറിയിപ്പുമായി നടൻ അജു വർ​ഗീസ്

തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലോൺ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നടൻ അജു വർ​ഗീസ്. എ…

ഓപ്പറേഷൻ നുംഖോർ ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്

എറണാകുളം: ഭൂട്ടാൻ വഴിയുള്ള വാഹനകള്ളക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങൾ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ…

ശ്രീകാര്യത്ത് കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി; മൂന്ന് ദിവസത്തെ പഴക്കം

തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ള (68) യുടേതാണ് മൃതദേഹം. ഒന്നര വർഷമായി…

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

കൊച്ചി: ജിഎൻജി മിസ് & മിസിസ് കേരളം 2026 സൗന്ദര്യമത്സരം കൊച്ചിയിൽ സമാപിച്ചു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലിറ്റ്സ് എൻ…

വാൽപ്പാറ അപകടം: ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ…

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു. ആഘോഷങ്ങൾക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്കെതിരെ നടപടി…

സ്ട്രോങ്ങ് റൂം തുറന്ന സംഭവം; അട്ടിമറി സംശയിക്കുന്നുവെന്ന് യുഡിഎഫ്

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ജെഡിടിയിലെ വോട്ടിംങ് മെഷീൻ സൂക്ഷിച്ച അതീവസുരക്ഷയുള്ള റൂം രഹസ്യമായി തുറന്ന സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച്…