മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി എസ്ഐടി, ഉടൻ അറസ്റ്റിലേക്ക്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം…
