ഡൽഹിയിൽ നാലുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 9 മരണം
ഡൽഹി: നാലുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വിവേക് വിഹാർ ഫേസ്-1 ലെ നാലുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ 2,3,4 നിലകളിലെ ഫ്ലാറ്റുകളിലാണ് തീ പടർന്നത്. ഉടൻ തന്നെ പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തസമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്ന നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. 15 പേരെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവരെ […]
Read more

