കളിക്കളത്തിലെ സത്യസന്ധതയ്ക്ക് കയ്യടി വാങ്ങി മിച്ചൽ സാൻ്റ്നർ

മത്സരത്തിനിടെ കാണിച്ച സത്യസന്ധതയ്ക്ക് കയ്യടി വാങ്ങി ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ഇം​ഗ്ലണ്ടിൽ അരങ്ങേറുന്ന ​ദി ഹണ്ട്രഡ് പോരാട്ടത്തിലാണ് സംഭവം.…