സര്‍ക്കാര്‍ ജീവനക്കാര്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കരുത്; അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍
കാബൂള്‍: സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍. വിവരങ്ങള്‍ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഈ നടപടി…
