സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയൻതാര
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് നയൻതാര. നടിയുടേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ പലപ്പോഴും സിനിമകളുടെ പ്രൊമോഷണൽ…
