ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം ; കർശന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

മസ്കത്ത്: സൈബർ അധിക്ഷേപം, വ്യാജ വാർത്തകൾ, ഹാക്കിങ് എന്നിവക്കെതിരെ റോയൽ ഒമാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ…