ഒമാനിൽ അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും പങ്കുവെച്ചാൽ തടവുശിക്ഷ

മസ്കറ്റ്: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. അനുമതിയില്ലാത്ത ഫോട്ടോയോ…