മോഹൻലാൽ അനിയനെപോലെ, പക്ഷേ ഇഷ്ടക്കൂടുതൽ മമ്മൂട്ടിയോടാണെന്ന് നടൻ പി. ശ്രീകുമാര്‍
തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള നടനാണ് പി. ശ്രീകുമാര്‍. ബിഗ്സ്ക്രീനില്‍ മാത്രമല്ല ടെലിവിഷന്‍ സ്ക്രീനിലടക്കം തിളങ്ങി…
