വൈദികർ തമ്മിലടി; പിറമാടം പള്ളിയിൽ സംഘർഷമുണ്ടായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ തമ്മിലടിച്ച് വൈദികർ. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിലെ വൈദികർ തമ്മിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.…