മലയാള സിനിമകളിലെ സ്ഥിരം ‘എസ്.ഐ’; നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: സിനിമാ- സീരിയൽ താരം ‌രാജശേഖരൻ അന്തരിച്ചു. സിനിമയിൽ നിരവധി പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ്…