അംഗങ്ങളുടെ ഓരോ നീക്കവും ‘സരൾ ആപ്പിൽ രേഖപ്പെടുത്തണം; മാറ്റങ്ങളുമായി ബിജെപി

കാഞ്ഞങ്ങാട്: ബി.ജെ.പി.യുടെ മൊബൈൽ ആപ്ലിക്കേഷനായ ‘സരൾ’ ആപ്പ് കൂടുതൽ മാറ്റത്തോടെ അംഗങ്ങളിലേക്കെത്തി. ആരെയൊക്കെ കണ്ടു, എന്തായിരുന്നു ലക്ഷ്യം, ഗൃഹസന്ദർശനം നടത്തിയോ,…