സേവനങ്ങളിൽ വീഴ്ച വരുത്തി; വാഹന ഏജൻസിക്ക് ഭീമമായ തുക പിഴ ചുമത്തി സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: ഉപഭോക്താക്കൾക്ക് കൃത്യമായി സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ വാഹന ഏജൻസിക്ക് 81 ലക്ഷം റിയാൽ പിഴ ചുമത്തി സൗദി…