സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് ഉടൻ ശമ്പളം ലഭ്യമാക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. വിഷയം പരിഹരിക്കാൻ…