യുവതിയോട് അപമര്യാദയായി പെരുമാറി; മുന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാനെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍. പ്രജീഷ് എസ് നായരെയാണ് സസ്‌പെന്‍ഡ്…
