ദുബൈ: മുഹമ്മദ് ബിൻ സായിദ് സിറ്റി ട്രെയിൻ സ്റ്റേഷനെ അബൂദബിയിലെ മെയിൻ ബസ് സ്റ്റേഷൻ, അൽ സാഹിയ ബസ് സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന MR1, MR2 എന്നീ രണ്ട് പുതിയ എഡി മൊബിലിറ്റി ബസ് സർവീസുകൾ ആരംഭിച്ചു. ഇത്തിഹാദ് റെയിൽ സേവനങ്ങൾ യാത്രക്കാർക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.കഴിഞ്ഞ മാസം 30 നാണ് യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ ആദ്യ സർവീസ് നടത്തിയത്. ഫുജൈറയിൽ നിന്ന് അബൂദബിയിലേക്കായിരുന്നു ആദ്യ സർവീസ്. യാത്രക്കാരുടെ വൻ തിരക്കാണ് ഈ ചരിത്ര യാത്രയിൽ അനുഭവപ്പെട്ടത്.
Related Posts
ലൈസൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കില്ല; ഒമാനിൽ ഇനി പുതിയ നിയമം
മസ്കറ്റ്: ഒമാനിലെ ഊർജ്ജ-, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന്…
ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര…
പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു
റിയാദ്: ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി…
