വീട്ടിലെത്തി മാലിന്യം ശേഖരിച്ചില്ല; കൗൺസിലർക്കൊപ്പം എത്തി നഗരസഭാ കവാടത്തിൽ മാലിന്യം തള്ളി നഗരവാസി

തൃക്കാക്കര: നഗരസഭ പരിധിയിൽ ദിവസങ്ങളായി മാലിന്യം ശേഖരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരവാസി. നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമസ്ഥൻ…

ക്യാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ​ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാല ക്യാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ…

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം

കൊല്ലം: വെള്ളാപ്പള്ളി നടേശനുമായുള്ള സന്ദർശനത്തിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം. ഇനി…

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്. ആറാം തീയതി അഭിജീത് ഡൽഹിയിൽ എത്തും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ…

പത്തനംതിട്ട ജില്ലാതല പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം നടത്തി

തിരുവനന്തപുരം: കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് / കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ…

ഇന്ധനവില വർധന: രാജ്യത്ത് ഇന്ന് മുതൽ പ്രതിദിനം 250 വിമാന സർവീസുകൾ റദ്ദാക്കുന്നു

ന്യൂഡൽഹി: ഉയർന്ന ഇന്ധനച്ചിലവ് മറികടക്കാൻ പ്രമുഖ വിമാനക്കമ്പനികൾ ആഭ്യന്തര സർവീസുകൾ വെട്ടിച്ചുരുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ…

പുതുതലമുറയ്ക്കായി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്…

കേരളത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ബാങ്കിംഗ് മേഖല പങ്കാളിയാകണം

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് ബാങ്കിംഗ് മേഖല വികസന പങ്കാളികളായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.…

വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ല; മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇ.ഡി നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ. ഡി നടപടികള്‍ക്ക് സ്റ്റേ. വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇ.ഡി…

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി വാങ്ങിയതില്‍ അധിക ബാധ്യതയെ തുടര്‍ന്ന് നഷ്ടം ഉപഭോക്താവില്‍ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി…