കൊച്ചി: നടന് സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.
Related Posts
വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല
ബത്തേരി: വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം…
പോഷകാഹാരം ഉറപ്പാക്കിയാൽ 1.2 ലക്ഷം ക്ഷയരോഗ മരണം തടയാം
തൃശ്ശൂർ: ക്ഷയരോഗം നിയന്ത്രിക്കാനും മരണനിരക്ക് കുറയ്ക്കാനും പോഷകങ്ങൾക്കുള്ള പങ്ക് വ്യക്തമാക്കി വീണ്ടും പഠനം. പോഷകാഹാരം ഉറപ്പാക്കിയാൽ രാജ്യത്ത് പ്രതിവർഷം 1.2…
സൗജന്യ എച്ച്.പി.വി. വാക്സിൻ സ്വീകരിച്ചത് 33% മാത്രം
ഡൽഹി : ഗർഭാശയഗള അർബുദത്തിനെതിരേയുള്ള സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ (എച്ച്.പി.വി.) കാംപെയ്ൻ 31-ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് കുത്തിവെപ്പ്…
