കൊച്ചി: നടന് സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.
Related Posts
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് ഷിഗെല്ല; എബോള ഭീതിയിൽ വിമാനത്താവളങ്ങളിൽ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, നിപ ഭീതികൾക്ക് പിന്നാലെ അതീവ അപകടകരമായ ഷിഗെല്ല രോഗബാധയും മാരകമായ എബോള വൈറസ് ഭീഷണിയും ഉയർത്തുന്ന…
ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു
ഇടുക്കി: തൊടുപുഴയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന്…
കേരളത്തിൽ അനുഭവപ്പെടുന്ന ചൂട് അസാധാരണം
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ വൈകാനുള്ള കാരണം ആന്റി സൈക്ലോൺ പ്രതിഭാസം. കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ഉന്നത…
